Omschrijving

പ്രസാധകക്കുറിപ്പ് ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്റുവിനും ഒപ്പം സ്ഥാനമുള്ള വ്യക്തിയാണ് സർദാർ വല്ലഭായ് പട്ടേൽ. നായകൻ എന്നർത്ഥമുള്ള 'സര്ദാർ' എന്ന് മഹാത്മജി അദ്ദേഹത്തെ വിളിച്ചത് അദ്ദേഹത്തിലെ സംഘടനാ ശക്തിയും നേതൃത്വ പാടവും കണ്ടറിഞ്ഞു തന്നെയാണ്. ഗാന്ധിജിയുടെ പ്രസംഗം കേട്ടും സത്യാഗ്രഹങ്ങൾ നയിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ഇടപെടലുകൾ നടത്തി തന്നെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായത്. വിഘടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ മികച്ച രാജ്യതന്ത്രഞ്ജതയും ഉരുക്കുമുഷ്ഠിയും ഉപയോഗിച്ച് ഇന്ത്യൻ യൂണിയനിൽ ചേർത്ത പട്ടേൽ അങ്ങനെ 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' ആയി. മഹാരാജാക്കന്മാരുടെ മഹാറാണിമാരും ചുറ്റും അംഗരക്ഷകരായി നിന്നവരും രാജാവിന് വെൺചാമരം വീശിക്കൊണ്ടിരുന്ന സുന്ദരിമാരും മണിമാളികകളിൽ നിന്നും പുറത്തായി. മഹാഭാരതം നക്ഷത്രങ്ങളെപോലെ

Kenmerken

Artikelnummer9300000075939246
EAN9798201384579
CategorieDigital Reading
ProductgroepBoeken
SegmentTextual/Printed/Reference Materials
Prijs Nederland€ 1,99
Prijs België€ 1,99
Verzendkosten NLGratis
Verzendkosten BEGratis
Levertijd NederlandMorgen in huis
Levertijd BelgiëMorgen in huis
VerkoperPartner

കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) കാരൂർ സോമൻ Karoor Soman International bestellen bij snelkeus

Koop കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) കാരൂർ സോമൻ Karoor Soman International van Onbekend online in de categorie Digital Reading. Prijs € 1,99, levering in Nederland · Morgen in huis.